Search Results for 'LAtest news'
വിദ്യാർത്ഥികളെ കൈകൂപ്പി പറഞ്ഞിട്ടും ബസിൽ കയറ്റിയില്ല; ക്രൂരത കാട്ടിയ കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
എത്തിയത് പാസ്റ്ററുടെ വാക്ക് വിശ്വസിച്ച്, പിന്നാലെ പതിനേഴുകാരൻ നേരിട്ടത് ക്രൂര മർദ്ദനം; എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിനെതിരെ കേസ്
ഡൽഹിയിലെ മത്സരം കഴിഞ്ഞ് മടക്കം; ഹിമാചലിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേർ മരിച്ചു; മരിച്ചവരിൽ കായികതാരങ്ങളും
കണ്ണൂരിൽ ലഹരിമരുന്ന് അക്രമം; പള്ളിയിൽ അതിക്രമിച്ചു കയറി മൂന്നുപേരെ കുത്തിപ്പരുക്കേൽപ്പിച്ച യുവാവ് പിടിയിൽ
‘എന്നെ ചുംബിക്കൂ... ചുംബിക്കൂ’ എന്ന് നിർബന്ധിച്ചു, കൈകളിൽ ബലമായി പിടിച്ചു; കൊൽക്കത്തയിൽ വിദേശ സഞ്ചാരിക്ക് യുവാവിന്റെ അതിക്രമം
മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ല; നയപ്രഖ്യാപനത്തിൽ നിലപാട് വ്യക്തമാക്കി തമിഴ്നാട്ടിലെ വിജയ് സർക്കാർ
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; ഇന്ന് രണ്ടിടത്ത് ഓറഞ്ച് അലേർട്ട്, 6 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്
പണി പാളിയല്ലോ അവറാച്ചാ ...! ഒടിഞ്ഞ സൈഡ് മിറർ കൈയ്യിൽ പിടിച്ച് ബസ് ഓടിച്ചു; അപകടകരമായി സർവീസ് നടത്തിയ ഡ്രൈവർക്കെതിരെ നടപടിയുമായി എംവിഡി
'മുന്നറിയിപ്പുകൾ അവഗണിച്ചു, ചാനലുകൾ വീണ്ടും തുറന്നു'; ടെലിഗ്രാമിനെതിരെ കോടതിയിൽ കടുത്ത നിലപാടുമായി കേന്ദ്രം
വസ്ത്രങ്ങൾ കീറിയ നിലയിൽ; ഗവിയിൽ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് സംശയം
ഫോൺ 'ഫാക്ടറി റീസെറ്റ്' ചെയ്തു; കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ തള്ളി


